ഇഞ്ചിയുടെ പോസ്റ്റിന് കമന്റിടുന്നത് അനോണിയായിട്ട് വേണം എന്നൊരു കീഴ്വഴക്കം ഇതൊക്കെ ‘മനസ്സിലാകുന്നവര്‍’ തന്നെ ഉണ്ടാക്കിവയ്ക്കുന്നത് പക്ഷെ മനസ്സിലാകുന്നില്ല. അന്‍റ്റച്ചബിലിറ്റി എന്നൊരു ധാരണ മനസ്സിലാകുന്നവര്‍ ഉണ്ടാക്കിയാലും മനസ്സിലാകില്ല എന്ന് വാശിയുള്ളവര്‍ ഉണ്ടാക്കിയാലും അത് നല്ലതാവില്ല.
സ്ത്രീയുടെ ബോഡി ഷേപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സിംബലുപയോഗിച്ചപ്പോ ഇതാ വരുന്നു പൊളിറ്റിക്കല്‍ വിശദീകരണപടുക്കള്‍. സാറുമ്മാരേ, ആ ചെറിയ തലയുടെ അര്‍ത്ഥം തന്നെ പെണ്‍ബുദ്ധി കുഞ്ഞുബുദ്ധി എന്നല്ലേ?
speaking of symbols gupthare, pink was a masculine symbol and then when it was put on girls, it is now deemed delicate. similarly the pink gay pride. it was a "weak" color, now they wear it with pride. you gotta define what you got to define.
21 പ്രതികരണങ്ങള്‍:
ഇതെന്താ കാലമാ കുടമാ?
പോട്ടത്തിന്റെ ആംഗിള്‍ അടിപൊളി,
എന്നാല്‍ കോണ്ട്രാസ്റ്റില്‍ കടു വറുത്ത പോലെ.
ഇതു കൊണ്ട് ഇഞ്ചി അരക്കാന്‍ പറ്റും. ഒന്ന് എനിക്കും വേണം.
ഹേയ് ഒരു കല്ലിലൊന്നും തീരൂല്ല. അല്ലേല്‍ തന്നെ ഓരോന്നോരോന്നായി എറിഞ്ഞുടക്കുന്നതാ ഒരു രസം :-)
പൊളിറ്റിക്കലി:- അസ്യൂമിംഗ് വീക്ക് സിംബത്സ് ഫോര്‍ വണ്‍സ് ഓണ്‍ ഐഡന്റിറ്റി ഇസ് ബോത്ത് ക്ലീഷേയ്ഡ് ആന്‍ഡ് ഇനിഫക്റ്റീവ്.
വീക്ക് സിംബലിലെ, അടിക്കുറിപ്പിലെ ഫലിതം മനസ്സിലായില്ലല്ലേ?
ആ ഐറണി തന്നെയാണ് ക്ലീഷേയ്ഡ് ആണെന്ന് പറഞ്ഞത്.
ഇഞ്ചിയുടെ പോസ്റ്റിന് കമന്റിടുന്നത് അനോണിയായിട്ട് വേണം എന്നൊരു കീഴ്വഴക്കം ഇതൊക്കെ ‘മനസ്സിലാകുന്നവര്‍’ തന്നെ ഉണ്ടാക്കിവയ്ക്കുന്നത് പക്ഷെ മനസ്സിലാകുന്നില്ല. അന്‍റ്റച്ചബിലിറ്റി എന്നൊരു ധാരണ മനസ്സിലാകുന്നവര്‍ ഉണ്ടാക്കിയാലും മനസ്സിലാകില്ല എന്ന് വാശിയുള്ളവര്‍ ഉണ്ടാക്കിയാലും അത് നല്ലതാവില്ല.
:)
സ്ത്രീയുടെ ബോഡി ഷേപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സിംബലുപയോഗിച്ചപ്പോ ഇതാ വരുന്നു പൊളിറ്റിക്കല്‍ വിശദീകരണപടുക്കള്‍. സാറുമ്മാരേ, ആ ചെറിയ തലയുടെ അര്‍ത്ഥം തന്നെ പെണ്‍ബുദ്ധി കുഞ്ഞുബുദ്ധി എന്നല്ലേ?
:)
വായില്ലാ കലങ്ങള്‍! മൂടുണ്ടോ?
വായ് മൂടിക്കെട്ടിയ, ഒറ്റക്കല്ലിൽ തീരേണ്ട, ഉള്ളു പൊള്ളയായ, എന്നാൽ വശ്യമായ അകാര ഭംഗിയുള്ള ഒരു ‘വസ്തു’!
പെണ്ണ്, ഒരു ആൺ കാഴ്ച!
കൊള്ളാം ഇഞ്ചി! ഒറ്റ കല്ലില്‍ തീരാതെ പോകുന്നവയാണ് പക്ഷെ 'ഇതു പെണ്ണ്' എന്ന തിരിച്ചറിവില്‍ ലോകം തിരിഞ്ഞു നിന്ന് രണ്ടാമതൊന്നു നോക്കിയതൊക്കെയും!!
ഫോട്ടോ നന്നു!
പക്ഷെ സൃഷ്ടിയുടെ ചേരുവക്കൂട്ടു ശരിയായില്ല.
speaking of symbols gupthare, pink was a masculine symbol and then when it was put on girls, it is now deemed delicate. similarly the pink gay pride. it was a "weak" color, now they wear it with pride. you gotta define what you got to define.
നല്ല പടം.
ഒരു കല്ലില്‍ തീരേണ്ടവ
ഒരു കല്ലിലൊന്നും പെണ്ണ് തീരില്ല ഇഞ്ചീ - എത്ര ലോറി കല്ല് ഞങ്ങളീറക്കിയേനേ.
ഒറ്റകല്ലില്‍ തീര്‍ക്കാനഗ്രഹിച്ചവര്‍ക്കെതിരെ ഇങ്ങനെയെങ്കിലുമാകട്ടെ....good sympol...truely
nannayittundu
ഒരു കല്ലില്‍ തീരുമെങ്കില്‍
ഇതെങ്ങനെ പെണ്ണാവും?
മിനുത്ത ഉടല്‍ വടിവ് കൊണ്ടോ?
ഇതു പ്രദര്‍ശനത്തിനു വച്ചതാ? ഗൊള്ളാം. അടിപൊളി ബോഡീഷേപ്പ്!
ഫോട്ടോയും അടിക്കുറിപ്പും യോജിയ്ക്കുന്നു, പക്ഷെ തലക്കെട്ടും അടിക്കുറിപ്പും യോജിയ്ക്കുന്നില്ല എന്നാണു എന്റെ അഭിപ്രായം ! ( പെണ്ണ് അങ്ങനെ ആവാൻ പാടില്ല!)
വാക്കുകൾക്കു അവധികൊടുത്ത് ചിത്രത്തിലേക്കു മടങ്ങിയാൽ പറയാതെ വയ്യ, മനോഹരം
Post a Comment