2006-04-11

എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്!

എന്തൊരു സുഘം ഈ ബ്ലൊഗ്ഗല്‍! ഇങിനെ മലയാളത്തില്‍ ബ്ലൊഗാമെന്നു കണ്ടുപിടിച്ചവര്‍ക്കൊക്കെ സ്തുതി!

2 പ്രതികരണങ്ങള്‍:

Inji Pennu said...

4 comments:
വിശാലമനസ്കന്‍ said...
സ്വാഗതം സുഹൃത്തേ..നീണാള്‍ വാഴ്ക.

1:15 AM, April 16, 2006
Immigrant in Canada said...
last ayi malayalam ezhuthiyathu 15 varsham numba..ini aksharam okke orthedukkanam.. ennalum oru sugama malayalam vazhikkan

3:58 PM, April 25, 2006
വിശ്വപ്രഭ viswaprabha said...
മൊഴിപ്പാടുകളുടെ തീവണ്ടിക്കൊളുത്തുകള്‍ക്കും ഇങ്ങേ അറ്റത്തുനിന്നും
ഇഞ്ചിപ്പെണ്ണിന് എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍!


“രാജാവായി പിറന്നവന്‍ എവിടെ?
ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് നമസ്കരിപ്പാനായി വന്നിരിക്കുന്നു...”

കൂട്ടത്തില്‍ ഒക്കെയും വെച്ച് , തിരിച്ചുകിട്ടിയ ഈ ബ്ലോഗുകുഞ്ഞാടിനോടായിരിക്കാം നിനക്കിനി ഏറെപ്രിയം, അല്ലേ?

7:42 PM, December 24, 2006
venu said...
ഇഞ്ചി പെണ്ണിനും കുടുംബത്തിനും
ക്രിസ്തുമസ്സ് ആശംസകള്‍!

11:19 PM, December 24, 2006

qw_er_ty

പരിഷ്കാരി said...

ആദ്യം മുതല്‍ക്കങ്ങ്ട് തൊടങ്ങട്ടെ...