2006-05-24

ഈ റോസാപൂക്കള്‍ വിരിയാതിരുന്നെങ്കില്‍.....!


വിരിയും മുന്‍ബേ കൊഴിയാന്‍ വിധിക്കപ്പെട്ട റോസാപ്പൂക്കളോടു ഒരു പ്രാര്‍ത്ഥന

1 പ്രതികരണങ്ങള്‍:

Inji Pennu said...

4 comments:
Inji Pennu said...
ഇന്നാ എല്ലാര്‍ക്കും എന്റെ വക ഒരു കുഞ്ഞു റോസാപ്പൂ...

4:24 PM, May 24, 2006
ബിന്ദു said...
വിരിയാതെ എങ്ങനെയാ ബോണ്‍ജീ റോസാ 'പൂവ്‌' ആകുന്നത്‌? ഇതു പ്ലാസ്റ്റിക്‌ പൂവാണോ?
:)

4:38 PM, May 24, 2006
Inji Pennu said...
ഹൊ! ഈ ബിന്ദൂന്റെ ഒരു കാര്യം.ഞാന്‍ ഒരു സാഹിത്യമൂഡില്‍ അടിച്ചതാണു.അതിനി എക്സ്പ്ലൈന്‍ ഒക്കെ ചെയ്താല്‍ കുളമാവും..

പ്ലാസ്റ്റിക് പൂ എന്നൊക്കെ പറഞ്ഞാല്‍ പിച്ചു മേടിക്കും:).ഞാന്‍ വെള്ളം ഒഴിച്ചു നട്ടു വളര്‍ത്തിയതാണു എന്റെ പൂന്തോട്ടത്തില്‍.

4:54 PM, May 24, 2006
വിശാല മനസ്കന്‍ said...
വെള്ളമൊഴിച്ച് നനച്ചൊരു
പൂച്ചെടി മുട്ടനാടെത്തി തിന്നും.. (അങ്ങിനെയൊക്കെ തന്നല്ലേ..:)

:) നല്ല പടം

4:33 AM, May 25, 2006