how they tempt a fine lady, prim and proper, chaste and austere!
those devious little sign boards, little rascals, i must admit
hug and rub till I wine? Ahem. Is there more reason for us to do more of that window shopping?
2009-07-17
those windows...
Subscribe to:
Post Comments (Atom)
12 പ്രതികരണങ്ങള്‍:
ഈശ്വരാ...ഒന്നും മനസ്സിലായില്ല! ഡിക്ഷനറി എടുക്കട്ടെ!
ഇഞ്ചീ, സുഖമല്ലേ? കുറെ നാളായി കണ്ടിട്ട്!!
താരാസ് :) എവ്ട്യാണ് ഇങ്ങിനെ അപ്രത്യക്ഷമാവുന്നത്? പകലാവുമ്പോഴാ? :)
അടിച്ചു പാമ്പായി എഴുതിയതാന്നു മനസിലായി.. നാപാ വാലി?
ആ മരത്തിന്റെ കാര്യാ ഇഞ്ചീ ..കാര്യാക്കണ്ട..
(ഈശ്വരാ മരത്തെപ്പോലും വെറുതേ വിടൂല്ല ..കശ്മലന്‍സ്)
nope. Savannah! Napa is for autoparts, didnt u read that? :)
gupthare! ;)
ജോര്‍ജിയയിലെ അവരുടെ “പുലിമട”യാണോ ? ;)
അയ്യട ഡോക്ടർ സാറേ! :)
(പ്രൊഫൈലിൽ നല്ല പോട്രെയിറ്റ് ഫോട്ടോ)
കാളിദാസനെ പേടിപ്പിക്കാനാ :P
ഇപ്പം ഹാരിപ്പൊട്ടന്‍ ഫീവറാ. (പടം കണ്ട് ഡെസ്പായി, വോള്‍ഡമോട്ട് പോയിറ്റ് ലങ്ങേരട പൂട പോലുമില്ല)
(കാളിക്ക് ഇതു പോര, ലോപ്പറാമൈഡ് തന്നെ വേണം:))
why limit to window shopping
കണക്കായിപ്പോയി! ഞങ്ങളെ പോലെയുള്ള പാവങ്ങളെ കൂട്ടമായി ദ്രോഹിക്കുന്നതിനു ആരെങ്കിലും അങ്ങിനെ ഇണ്ടാവട്ട്. പത്ത് തലയും പതിനായിരം തലയും! :)
അരേ ദുഷ്ട്!
Post a Comment