1. അശ്ലീലം പ്രചരിപ്പിക്കുക
2. അശ്ലീലം പ്രചരിപ്പിക്കുക
3. അശ്ലീലം പ്രചരിപ്പിക്കുക
4. അശ്ലീലം പ്രചരിപ്പിക്കുക
5. അശ്ലീലം പ്രചരിപ്പിക്കുക
6. അശ്ലീലം പ്രചരിപ്പിക്കുക
7. അശ്ലീലം പ്രചരിപ്പിക്കുക
8. അശ്ലീലം പ്രചരിപ്പിക്കുക
9. അശ്ലീലം പ്രചരിപ്പിക്കുക
10. അശ്ലീലം പ്രചരിപ്പിക്കുക
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിക്ക് തുല്യം!
കാരണം: ദു:ഖത്തിന്റെ നിറം വയലറ്റാണ്.
2008-06-20
ഭാരത സ്ത്രീയെ കൊല്ലാന്‍ പത്തു വഴികള്‍
Subscribe to:
Post Comments (Atom)
19 പ്രതികരണങ്ങള്‍:
സുഹൃത്തേ..,
ഭാരതത്തിലെ സ്ത്രീകളെ മാത്രമല്ല പുരുഷനേയും കൊല്ലാന്‍ ഇതു തന്നെയാണ് മാര്‍ഗ്ഗം.
സ്ത്രീ പീഢനങ്ങള്‍ മാത്രമേ പത്രങ്ങള്‍ക്ക് വാര്‍ത്തകളാകാറുള്ളൂ. അതു പോലെ പുരുഷനെ കുറിച്ചും അശ്ലീലം പ്രചരിപ്പിക്കുകയും ‘ഇയാളെന്നെ പീഡിപ്പിച്ചേ’ എന്ന് വിളിച്ച് പറയുകയും ചെയ്താല്‍ അയാളെ കൊല്ലാനുള്ള പത്തു വഴികളായി.
നമുക്ക് മുമ്പില്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ കിടക്കുന്നു.
ഒരു പക്ഷെ ഭാരതത്തിലെ സ്ത്രീകള്‍ ഭാവശുദ്ധിക്കും ചാരിത്രത്തിനും നമ്മുടെ പുരാണങ്ങളില്‍ ഉള്ളതിലേറെ പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാകാം ഇതൊക്കെ സംഭവിക്കുന്നതെന്ന് നമുക്ക് വെറുതെ വിചാരിക്കാം എന്ന് കരുതുന്നു.
ചിന്തകൊണ്ട് ശക്തമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Hmmm sthreekale kollan mathramalla.. swayam prasthanakanum chilar ithu thanne upayogikkunnu Inji !!!!!!!
സത്യമാണ്. ചാരിത്ര്യശുദ്ധിയും അതിന്റെ വാഴ്തലും എല്ലാം ഇന്നും സ്ത്രിക്കെതിരെ ഉയര്‍ത്തുവാനുള്ള കൊടുവാള്‍ മാത്രം. അതിനെ ഇങ്ങനെ തന്നെ നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നതിനു കാരണം അതിലും വലിയ ആയുധം വേറെ കിട്ടാനില്ല എന്നത് മാത്രം ആണ്.
ഇല വന്ന് മുള്ളി വീണാലും
മുള്ള് വന്ന് ഇലയിൽ വീണാലും.....! :)
ഇന്നത്തെക്കാലത്ത് മുള്ളിനാണ് കേട്!!!
മനുഷ്യരീ ഭൂമിയില്‍ അവസാനിക്കും വരെ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രതികരിക്കാം, ഉപരോധിക്കാം, നശിപ്പിക്കാം... പിന്നെന്ത് ചെയ്യും...
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി എന്നത് ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിക്ക് തുല്യം!
സ്വാതന്ത്ര്യം ശുദ്ധിയില്ലായമക്കു തുല്ല്യമെന്നാണോ വിവക്ഷ.
പത്തു കല്‍പനകളും ഒരു പോലെ ശരി....
ഇടപെടുക... ധീരതയോടെ... നവീകരിക്കാം...
എന്തുചെയ്യാം ഇഞ്ചീ എന്തെങ്കിലും പറഞ്ഞാല്‍ സ്ത്രീവാദമെന്നു പറഞ്ഞു പിച്ചിച്ചീന്തും. സ്ത്രീവാദമോ പുരുഷവാദമോ..അടിസ്ഥാനപരമായി മനുഷ്യത്വം എന്നൊന്നുണ്ടല്ലോ
ഭാരത സ്ത്രീയെ മാത്രമല്ല ആരെയും... പക്ഷെ ഞാന്‍ പഴയ ഒരു കവിത ഓര്‍ക്കുന്നു.ഇടശ്ശെരി ആണെന്നാനു ഓര്‍മ. മനുഷ്യനെ നശിപ്പിക്കാനെ പറ്റു തൊല്‍പിക്കാനാവില്ല എന്നു പറഞ്ഞുള്ള ഒന്നു.
അയ്യോ ചുള്ളന്‍സേ
അതു ഞമ്മള്‍ടെ
ഹെമിംഗ് വേ എന്നൊരു ചങ്ങായി പറഞ്ഞതാ.....
'കടലും തൊണ്ടച്ചനും' വായിക്ക്യ.....
ഇരിങ്ങല്‍ , i agree with you.
അല്ലേ നിങ്ങളൊക്കെ ഈ നാട്ടില്‍ തന്നല്ലേ ? കുറേ അമേരിക്കകാരുണ്ടല്ലോ അല്ലേ? ഇവിടെ അശ്ലീലം പറയുന്നു എന്ന കാരണത്താല്‍ എത്ര സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്?
അശ്ലീലം വിറ്റ് കാശുണ്ടാക്കുന്നവരിലും ഭാരാത സ്ത്രീകളുണ്ട്..
അമേരികക്ന്‍ ചിന്താഗതിയിലാണ് ഭാവശുദ്ധിയും സ്വാന്തന്ത്ര്യവുമെല്ലാം ഒരു പോലെയെന്നു തോന്നുന്നത്.
സ്ത്രീ പുരുഷ ലൈംഗികത- ഇരുവരുടെയും താത്പര്യമാണെങ്കില്‍ അതില്‍ അശ്ലീലമെന്താണ്. പക്ഷെ അത് സ്വയം ഷൂട്ടുചെയ്ത്(കൂടുതലും സ്വന്തം മുഖമില്ലാതെ) നാട്ടുകാര്‍ക്കു മുഴുവന്‍ കാണിച്ചുകൊടുക്കുന്നതിന് തന്തക്കുപിറക്കാഴിക എന്നേ പറയാന്‍ പറ്റൂ...
അതിനെയും ന്യായീകരിക്കാന്‍ ആളോ. അടിസ്ഥാനപരമായി ലൈംഗികത ജീവശാസ്ത്രപരമായ ആവശ്യമല്ലേ. അതിങ്ങനെ സദാചാരവും വികാരവും വില്‍പ്പനയുമ്മൊക്കെയായി കൂട്ടിക്കുഴക്കുന്നതാരാണ്. ഭാരതസ്ത്രീകള്‍ കുരുക്ക് ഒരുക്കുന്നുണ്ടാകാം. പക്ഷെ അവര്‍ മിക്കവാറും ആദ്യം പുരുഷന്‍റെ കുഴിയില്‍ വീണ് എല്ലാം നഷ്ടപ്പെട്ട് യൌവ്വനം അസ്തമിച്ചവര്‍ ആയിരിക്കും. അവരെ ന്യായീകരിക്കുന്നില്ല. മറ്റാര്‍ക്കും ആ ഗതിവരരുതെന്ന് അവര്‍ ചിന്തിക്കുന്നില്ല. പിന്നെ ഉപജീവനമായിരിക്കുമല്ലോ മുഖ്യം.
അമേരിക്കന്‍ സംസ്കാരം ..ഇന്ത്യന്‍ സംസ്കാരം എന്നൊന്നുമില്ല സുഹൃത്തേ. അടിസ്ഥാനപരമായി മനുഷ്യത്വം എന്നൊന്നേയുള്ളു.
ഇഞ്ചിപെണ്ണേ....10
കാര്യം വേണ്ടാ...3 കാര്യം മതി
1.അപവാദം പറയുക
2. -do-
3. -do-
ഇരിങ്ങല്‍ പറഞ്ഞതുപോലെ
പുരുഷനെയും ഇതുവച്ചു ഒതുക്കാം
പെരുംബാവൂര്‍ കോടതിയില്‍
ഞാന്‍ അല്‍പം ഷയിന്‍
ചെയ്യുന്നത് സഹിക്കവയ്യാതെ
ഒരു കൊളീഗ് എന്നെയും
അസിസ്റ്റന്റിനെയും[ഒരു പെണ്‍കുട്ടി]
ചേര്‍ത് അപവാദ കഥയുണ്ടാക്കി.
.ഫലം ..എനിക്ക്
എറണാകുളതെക്ക് റ്റ്രാന്‍സ്ഫര്‍..
ഈ അപവാദകഥകളില്‍
സത്യമെന്തെന്നറിയാത്ത
മറ്റുള്ളവരുടെ കമന്റ് ഇങ്ങനെയായിരിക്കും "തീയില്ലതെ പുകയുണ്ടാകില്ല...എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല"..
അല്ല,മനസ്സിലാകാഞ്ഞിട്ടു ചോദിക്കുവാ,
കന്യാസ്ത്രീ ആയി 21 വര്‍ഷം കഴിഞ്ഞു എന്നു കണ്ടു...ഇപ്പോ പിടിക്കപ്പെട്ടപ്പൊള്‍ മാത്രം ആണോ ബോധോദയം ഉണ്ടായതു, ഉടുപ്പൂരാന്‍? ആദ്യം തെറ്റു ചെയ്തപ്പോഴേ ആകാമായിരുന്നില്ലേ?
പിന്നെ, ഇപ്പൊഴത്തെ ആത്മഹത്യ, നാണകേടില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രം...
പുരുഷന്‍ തീര്‍ച്ചയായും തെറ്റുകാരനാണു...അതു പിന്നെ, മൈസൂര്‍ മല്ലിക ക്ലിപിലെ പുരുഷനും തെറ്റുകാരനല്ലെ?
ഈ വര്‍ഗത്തെ കണ്ണടച്ചു വിശ്വസിക്കരുതെന്ന് ഇനിയും മനസ്സിലായിട്ടില്ലേ പെണ്ണുങ്ങളേ?
അനോണിയായി വന്നതേ, ജീവനില്‍ കൊതിയുള്ളതു കൊണ്ടാ!
ഭവതീ..
ഞാന് ഇന്നലെയാണ് താങ്കളുടെ ധീര വീര പരാക്രമണങ്ങളെകുറിച്ചു വായിച്ചത്.
ബലേ ഭേഷ്!
അല്ലാതെ എന്ത് പറയാനാ ഈ പിരാന്തന്..
പിരാന്തന്റെ എല്ലാ പിന്തുണകളും പ്രഖ്യാപിക്കുന്നു.
സര്‍വരാജ്യ ബ്ലോഗര്മാരേ എല്ലാവരും ഇന്ജിപ്പെണണിനു പിന്നാലെ (....?) ഒന്നിക്കുക.
(ഞാന് ദ്വയാര്ത്ഥമൊന്നും ഉദ്തെശിചിട്ടില്ലാട്ടോ.)
ഐസീബീന്റെ കഥ വായിച്ച് അവള് പറഞ്ഞ പോലെ ഒരു ഞെക്ക് ഞെക്കിയപ്പളാ ഇന്ജീന്റെ മുമ്പില് എത്തിയത്. ഏതായാലുഠ ഒരു കാര്യം ഒറപ്പാ.. ഇഞ്ചി ആള് ആണ്കുട്ട്യാ..
പെണ്ണ് എന്ന് ഓള് വെറ്തെ പറയണതാ..
അല്ലേലും പെണുങ്ങക്ക് അത്ര ധൈര്യം ഒടയ തബ്രാന് കൊടുത്തിട്ടില്ല..
ഈ പെണ്ണ് ജാതിയെ കുറിച്ചു ഞാന് അല്പം എന്റെ ബ്ലോഗില് എഴുതീടുണ്ട്.
സൌകര്യമുന്ടെന്കില് വന്നു വായിക്കാം.
ഏതായാലും ഇന്ജീ നന്നായീ ഡാ..
സുഹൃത്തേ രണ്ടും വളരെ നല്ല പ്രയോഗങ്ങള്‍ ആണ് രണ്ടാമതെത് മനുസ്മ്രിതിയില്‍ നിന്നാണെന്ന് പണ്ടെങ്ങോ പഠിച്ചിടുണ്ട്.(പത്താം ക്ലാസ്സില്‍ ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിഎന്ന് പേരുള്ള പാഠത്തില്‍ ആണെന്നാണ് എന്റെ ഓര്‍മ്മ ).. അവസരവാദികളായ
ചില പുരുഷ കേസരിമാര്‍ ഈ രണ്ടു പ്രയോഗങ്ങളും സ്വതന്ത്ര ചിന്തഗതിക്കാരായ പാവം വനിതകളെ തളച്ചിടാന്‍ ആയുധമാക്കിയുട്ടെണ്ട് എന്നുള്ളതാണ് സത്യം. ഇഞ്ചി ചേച്ചി,chastityum virginityum anubandha sambavangalum okke oru patriarchel societyde nilanilpu veendi ula cila kachithurumbukal anennu evideyo vayichathu orma varunnu...
Post a Comment