2009-04-21

രണ്ട് നിലവിളികള്‍ വേണോ?

എന്റെ ക‍യ്യില്‍ ലാപുടയുടെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന പുസ്തകം രണ്ടെണ്ണം കൂടുതലുണ്ട്. ആര്‍ക്കെങ്കിലും നോര്‍ത് അമേരിക്കക്കാര്‍ക്ക് ലാപുടയുടെ നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ വേണമെങ്കില്‍ പോസ്റ്റല്‍ അഡ്രസ്സ് സഹിതം മെയില്‍ (suddenlyinji AT gmail DOT com) അയക്കുക. വേഗം പറയണം. രണ്ട് ദിവസത്തിനുള്ളില്‍. ഓര്‍ഡിനറി പോസ്റ്റ് വഴി അയച്ച് തരാം.

13 പ്രതികരണങ്ങള്‍:

സന്‍ജ്ജു said...

free aano?

Calvin H said...

ബ്ലോഗിന്റെ പുതിയ ടൈറ്റില്‍ കൊള്ളാം :)

Calvin H said...

ഒരു പ്രധാനകാര്യം ചോദിക്കാന്‍ വിട്ടു....
പാഴസലില്‍ ഫ്രം അഡ്രസ് ഉണ്ടാവുമൊ? ;)

വാഴക്കോടന്‍ ‍// vazhakodan said...

:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശ്രീഹരിയുടെ ചോദ്യം കൊള്ളാം..
ഇഞ്ചീ ഈ റിസ്ക് എടുക്കണോ?
അഡ്രസ് എഴുതേണ്ടി വരും....!

അതിലും നല്ലത് അതു രണ്ടും കൈയിൽ തന്നെ വയ്ക്കുകയാണ്.ഇനി നാട്ടിൽ വരുമ്പോൾ എനിയ്ക്കു തന്നാൽ മതി.

കെ said...

marichan AT oneindia DOT in enna vilasathilekku ayachu tharumo....

കെ said...

പുസ്തകം രണ്ടെണ്ണം കൂടുതലുണ്ട്... സമ്മതിച്ചു.. പക്ഷേ രണ്ടെണ്ണത്തിന്റെ കുറവുമുണ്ട്.. അതെന്താന്നു ചോദിക്കരുത്... :))

Anil cheleri kumaran said...

അതും നോര്‍ത്ത് അമേരിക്കക്കാര്‍ക്ക് മാത്രം... ഇതും സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടുത്തം തന്നെ. പ്രതിഷേധിക്കുക..

അയല്‍ക്കാരന്‍ said...

ഞായറാഴ്ച മല്ലിപ്പൊടി വാങ്ങിച്ച ആ സബ്ജി മണ്ഡിയില്‍ പുസ്തകം ഏല്‍പ്പിക്കാമോ?

Zebu Bull::മാണിക്കൻ said...

{"Four Weddings and a Kayak" ആയിരുന്നേല്‍ കുറെക്കൂടി നന്നായേനെ ;-)}

Inji Pennu said...

സന്‍‌ജ്ജൂ
ഫ്രീയാ.

റിട്ടേണ്‍ അഡ്രസ് ഉണ്ടാവില്ല. പോയാ പോയി, കിട്ടിയാ കിട്ടി. ഓര്‍ഡിനെറി മെയില്‍ ആയിരിക്കും. ഒരെണ്ണം ബുക്ക്ഡ് ആയി. ഇനി ഒരെണ്ണമേയുള്ളൂ.

കിഷോർ‍:Kishor said...

:-)

നിലവിളികളില്ലാത്ത ലോകത്തിനായി പ്രാർത്ഥിക്കാം.

മരമാക്രി said...

അപാര പോസ്റ്റ്. ഇത് കഥയോ കടം കവിതയോ?