വെറുതേ ഒന്നു ചോദിച്ചപ്പോള്‍....
മഴയും മണ്ണും ചെളിയും നിറങ്ങളും ഓര്‍മ്മകളും തന്ന തുളസിക്കു വേണ്ടി...എന്റെ തൊടിയിലെ മഴയില്‍ കുതിര്‍ന്ന തുളസി....
തുളസി നന്ദി.
2006-06-26
തുളസിക്കു വേണ്ടി...
-
Inji Pennu
at
2:14 PM
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
6 comments:
Immigrant in Canada said...
kalathu kattan kappiyum kudichu, thodiyil chennu, mullappovum parichu, thulasi elyum parichu, ammachide aduthu chelluna ormakal orpichathinu thanks
12:57 PM, June 26, 2006
Thulasi said...
നന്ദി
1:29 AM, June 27, 2006
ദേവരാഗം said...
കൃഷ്ണതുളസി കതിരുകള്‍ ചൂടിയൊരശ്രുകുടീരം ഞാന്‍
സപ്ത വര്‍ണ്ണ ചിറകു കരിഞ്ഞൊരു രത്നശലഭം ഞാന്‍....
.....
ആദിവസന്ത സ്മൃതികള്‍ പൂവിടും ഏതോ ശാഖികളില്‍
പാടും കുയിലേ.. കുയിലേ..
പാടും കുയിലേ എനിക്കു നീയൊരു വേദന തന്‍ കനി തന്നു വെറുമൊരു..
(കുട്ട്യേടത്തി പറയുമ്പോലെ പാട്ടു വന്നാ അപ്പോ പാടണം എനിക്ക്)
4:06 AM, June 27, 2006
à´•àµà´±àµà´®à´¾à´¨àµâ€ said...
തുളസിക്കതിരും ഇലയുമൊക്കെ തിരുമ്മി വാസനിച്ചിട്ട് കാലം കുറേയായി.......പടമെങ്കിലും കണ്ടതില്‍ സന്തോഷം.
5:15 AM, June 27, 2006
Chandu said...
Malayalam blog!
Ente LG ,ithengane saadhichu?
7:49 AM, June 27, 2006
പരസàµà´ªà´°à´‚ said...
ഇവിടെ ഈ മരുഭൂമിയില്‍ ഗ്രഹാതുരത്വം നല്‍കുന്ന ഒരു ചെടിയാണ് തുളസി.ഇത് പല മലയാളികളും പലപ്പോഴായി ഇവിടെ കൊണ്ടുവന്നതാകാം.പുതിയതായി പണിത ഒരു കെട്ടിടത്തിന്റെ മുന്‍പില്‍ ഈ തുളസിച്ചെടികള്‍ നിരനിരയായ് വച്ചുപിടുപ്പിച്ചിരിക്കുന്നത് കണ്ടു.ഇത് എവിടെ കണ്ടാലും ഇതിന്റെ ഇല പറിച്ച് വായിലിട്ടു ചവക്കുക എന്ന ഒരു ദുശ്ശീലം നാട്ടിലെപ്പോലെ ഇവിടെയും ഞാനനുവര്‍ത്തിച്ചുപോരുന്നു
8:06 AM, June 27, 2006
qw_er_ty
Post a Comment