1. ജീവൻ
2. ഉമ്മ
3. അമ്മ
5. ponnumma
6. Amma= Bhoomi :)
Vast as the earth..silent and patient..with its uncountably valuable resources, feeding her children incessantly, without complains.. :)...
7. അമ്മച്ചി ....
അമ്മച്ചിയെ ....
അമ്മച്ചീ.....
എഴുതിയാല്‍ മുഴുവനായങ്ങോട് ഭാവം വരില്ല ...
ഓരോ സാഹചര്യതിനനുസരിച്ചു ഞാന്‍ ഉപയോഗിക്കുന്ന ട്യൂണ്‍ .. അതാണ് കൂടുതല്‍ പ്രധാനം
8. സ്നേഹലാളനം
9. സ്നേഹം
10. അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്...
അറ്റമില്ലാത്തൊരീ ജീവിതത്തില്‍
നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല...
- എന്നു പാടിയിട്ടുണ്ട് ഞങ്ങള്‍ പണ്ട്
എന്റെ കുടത്തില്‍ നിറയാന്‍
പുഴക്കൊരു പുഞ്ചിരി മാത്രം മതി
- എന്നെഴുതിയിട്ടുണ്ട് പി രാമന്‍ ‘അമ്മ’ എന്ന പേരില്‍ ഒരു കവിത.
11. “....ന്റുമ്മോ...!!”
12. അമ്മ.:)
13. "amma"
14. അക്ഷരങ്ങളില്ലാത്ത ഒരു വാക്കാണത്, എങ്ങനെ പറയും?
15. കണ്ണാടി
16. sneha sandhra...sneha mayi??snehathinte uravidam...(korachukoodi samayam tharamo)??
17. ഒരു വാക്കില്‍ പറയാന്‍ അല്പം ബുദ്ധിമുട്ടാ.. ഒരു വാക്കല്ല..നൂറ് വാക്ക് വേണേല്‍ പറയാം..
18. certain things aught to be left undescribed...ha ha..cant find a word. can u?
19. warm smile
20. വിധേയ
21. പ്രവചനാതീതം. (Unpredictable)
[I thought long and hard before coming up with this. I asked my wife to tell about a single word about her mom. Our thoughts were very close; credit goes to her for this exact word. Yes, she wasn’t talking about my mom]
22. തള്ള ! :)
23. utharam muttikkunna chodyam injee.
essay question ingane oneword aakkunnath sariyo?
24. :)
25. സഹനം
26. ഞാന്‍ അമ്മയെ ഓര്‍ക്കുമ്പോള്‍ പുകയുടെ നനുത്ത ഗന്ധമാണ് ഓര്‍മ്മ വരിക. അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ എപ്പോഴും അമ്മയ്ക്ക് പുകയുടെ മണമാണ്.
27. koottukariyaya amma....
------------
അമ്മയെക്കുറിച്ച് എന്താ ഒരൊറ്റ വാക്കെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ചില മറുപടികളാണ്. CNN-ല്‍ ഇതുപോലെ പലരും അമ്മയെ ഒറ്റവാക്കില്‍ പറയുന്നതു കണ്ടപ്പോള്‍ ഞാനും പലരോടും ചോദിച്ചു നോക്കിയതാണ്.
ഒരുപാട് പേര്‍ സ്നേഹം എന്നാണ് പറഞ്ഞത്. മറ്റു ചിലര്‍ അമ്മ എന്ന് മാത്രവും. ഇതിലെല്ലാം പെടാത്ത ഒരു വാക്കുണ്ടോ അമ്മയെക്കുറിച്ച് പറയാന്‍ എന്ന് നോക്കിയതാണ്. ഓരോ പദവും എന്നാല്‍ പദങ്ങളൊന്നും തികയാത്തതും ഈ ഒരൊറ്റ ആളേയുള്ളൂ എന്ന് തോന്നുന്നതെന്തുകൊണ്ടാണാവോ?
ഓരോ സ്ത്രീയും ഓരോ പുരുഷനും ചില നിമിഷങ്ങളില്‍ ചില നേരങ്ങളില്‍ അമ്മയാവുന്നുണ്ടാവും.
2008-05-11
ക്ലീഷേ
-
Inji Pennu
at
4:51 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
8 പ്രതികരണങ്ങള്‍:
Amma
Amma is love..True love. Her love is unconditional.
The baby in the womb breathes through Amma.Once the baby sees the world , Amma breathes through her baby. The baby becomes her breath..
ഞാന്‍ ഒരു സ്ക്രൂ ഡ്രൈവര്‍ ഒക്കെ തപ്പിയെടുത്തു വരികയായിരുന്നു, ഇഞ്ചിയേച്ചിയുടെ പിരിയിളകി എന്ന് വിചാരിച്ച്. ഇതായിരുന്നോ സംഭവം. ബ്ലോഗ് വായനക്കാരോടൊന്നും ചോദിച്ചില്ലേ?
സ്നേഹമെന്നല്ല,
ഞാന്‍
സഹനമെന്നു വിളിക്കും
സ്ത്രീയേം പുരുഷനേം പോലെ നാലഞ്ചു വയസ്സു പ്രായമുള്ള ഒരു കുട്ടിയ്ക്കു കൂടിയും ചിലപ്പോള്‍ അമ്മായാവാന്‍ പറ്റും!
സംരക്ഷിയ്ക്കല്‍, സംരക്ഷിയ്ക്കപ്പെടല്‍, സംരക്ഷണം / സുരക്ഷാ ബോധം എന്നതിന്റെയൊക്കെ അടുത്തെവിടേയോ ഉള്ള ഒരു ഫീലിംഗ് ആണെനിയ്ക്കു പെട്ടെന്നു തോന്നാറുള്ളത് (എന്നു തോന്നുന്നു.):)
:)
true,but it is also said that the love that a mother has for her child is the most selfish love,it comes from the fact that the child is part of her.i would say the love one has for an orphan or somebody who lacks it would be more pure.
ആഹാ അപ്പ ഇതിനാരുന്നല്ലേ ചോദിച്ചത്...
ജയരാജ്, ഇതില്‍ എന്റെ ഉത്തരവും ഉണ്ട്.ഞാനൊരു ബ്ലോഗറാണേ
Ooo appo ithaano kaaryam...!!!
Post a Comment