Kerals.com ബ്ലോഗുകളില്‍ നിന്ന് മൊത്തമായും ചില്ലറയായും കണ്ടന്റ് മോഷ്ടിച്ചിരിക്കുകയാണ്. കണ്ടന്റ് മാത്രമല്ല, സ്വാര്‍ത്ഥന്റെ ഇളമൊഴി, ചിന്തയുടെ ഫോണ്ട് അങ്ങിനെ മോഷണ വസ്തുകള്‍ കൊണ്ട് അവരൊരു സാമ്രാജ്യം തന്നെ ഉണ്ടാക്കി. ഉണ്ടാക്കിയതോ പോട്ടെ, അതു വെച്ച് പരസ്യങ്ങളും മറ്റും പിടിച്ച് ലാഭവും. അവരു പറയുന്നതനുസരിച്ച് അവര്‍ക്ക് രണ്ട് ലക്ഷം യൂസേര്‍സ് ഉണ്ട്. രണ്ട് ലക്ഷം യൂസേര്‍സിനെ കൂടി അവരപ്പോള്‍ വഞ്ചിക്കുകയാണ്. എന്നു വെച്ചാല്‍ നിങ്ങള്‍ എഴുതി ബ്ലോഗില്‍ ഫ്രീ ആയിട്ട് ഇടുന്ന സാധനം, കുറച്ച് പേര്‍ ചേര്‍ന്ന് അടിച്ചു മാറ്റി, കാശ് സമ്പാദിക്കുകയാണ്.
എന്തൊക്കെ ചെയ്യാം?
1.ആദ്യം തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വെക്കുക. How to take screen shots. എന്നിട്ട് അതേ പേജ് തന്നെ File -> Save as Web Page HTML ചെയ്യുക ഒരു ബാക്ക് അപ്പിനു.
2. ബ്ലോഗില്‍ ഇംഗ്ലീഷില്‍ ഒരു കുറിപ്പും സ്ക്രീന്‍ ഷോട്ടോട് കൂടിയും പ്രസ്തുത കണ്ടന്റ് കേരള്‍സ്.കോമില്‍ ഉള്ളത് ഒരു പോസ്റ്റുമിടുക.
3. Kerals.com ഹോസ്റ്റ് ചെയ്തിരിക്കുന്നത് theplanet.com എന്ന കമ്പനിയാണ്. ഇവര്‍ കേരള്‍സ്.കോം ന്റെ പോലെയല്ല, പ്രൊഫഷണല്‍സ് ആണ് എന്ന് തോന്നുന്നു.
കേരള്‍സ്.കോമില്‍ നിങ്ങള്‍ കമ്പ്ലെയിന്റ് അയച്ചാല്‍ ഉടനേ ഈമെയില്‍ അഡ്രസ്സില്‍ നിന്ന് ഐ.പി കണ്ട് പിടിച്ച് അവര്‍ നിങ്ങളെ ബാന്‍ ചെയ്യും. അത്രമാത്രം കസ്റ്റമര്‍ സെര്‍വീസാണ് അവര്‍ക്ക്. അതുകൊണ്ട് അവിടെ പോയിട്ട് ഒരു കാര്യവുമില്ല.
താഴെ കൊടുക്കുന്ന ഈമെയിലില്‍ പ്ലാനെറ്റ്സ്.കോം നു കമ്പ്ലെയിന്റ് അയക്കുക
copyright@theplanet.com
abuse@theplanet.com എന്ന ഈമെയിലില്‍ കൂടി കോപ്പി വെക്കുക.
അവരുടെ ലിങ്കില്‍ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റില്‍ കമ്പ്ലെയിന്റ് അയക്കുക. ഇതാണ് ഫോര്‍മാറ്റ്.
----------------------------------------------------------------
E-Mail Address of Designated Agent copyright@theplanet.com
To be effective, a Notification of Claimed Infringement must meet the following requirements:
A physical or electronic signature of a person ("Complaining Party") authorized to act on behalf of the owner of an exclusive right that is claimed to be infringed;
Identification of the copyrighted work claimed to have been infringed, or if multiple copyrighted works at a single online site are covered by a single notification, a representative list of such works at that site;
Identification of the material that is claimed to be infringing or to be the subject of infringing activity and that is to be removed or access to which is to be disabled, and information reasonably sufficient to permit the service provider to locate the material;
Information reasonably sufficient to permit the service provider to contact the Complaining Party, such as an address, telephone number, and, if available, an electronic mail address at which the complaining party may be contacted;
A statement that the Complaining Party has a good faith belief that use of the material in the manner complained of is not authorized by the copyright owner, its agent, or the law; and
A statement that the information in the notification is accurate, and under penalty of perjury, that the Complaining Party is authorized to act on behalf of the owner of an exclusive right that is allegedly infringed.
-----------------------------------------
4. ആഡ് സെന്‍സില്‍ കമ്പ്ലെയിന്റ് ചെയ്യുക.
Report Adsense Violation
കണ്ടന്റ് മോഷ്ടിക്കപ്പെടാത്തവര്‍ Kerals.com നെ പ്രതിഷേധമറിയിച്ചുകൊണ്ട് ഇംഗ്ലീഷില്‍ ഒരു പോസ്റ്റ് വെക്കുക.
സാധാരണ കണ്ടന്റ് മോഷ്ടിക്കപ്പെട്ടു എന്നറിഞ്ഞാല്‍ മിക്ക സൈറ്റുകളും അത് എടുത്തു മാറ്റാനുള്ള മര്യാദ കാണിക്കും. ഇവരാകട്ടെ കമ്പ്ലെയിന്റ് ചെയ്തവരെ ഒക്കെ അവരുടെ സൈറ്റ് കാണുന്നതില്‍ നിന്നും ബാന്‍ ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഈമെയില്‍ അയച്ചവര്‍ക്കെല്ലാം വളരെ മോശമായ രീതിയില്‍ മറുപടിയും വന്നു. എന്ന് വെച്ചാല്‍ അവരല്ല കോപ്പി ചെയ്തത് മറിച്ച് നമ്മളാണ് കോപ്പി ചെയ്തത് എന്ന്. എനിക്കയച്ച മെയിലില്‍ എന്നെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് എഴുതിയിരിക്കുന്നു.
മാത്രമല്ല, അവര്‍ കാര്യം സെറ്റില്‍ ചെയ്യാനെന്ന രീതിയില്‍ നിങ്ങളുടെ പേരും, ഫോണും അഡ്രസ്സും ചോദിക്കും. ദയവായി ഒരു കാരണവശാലും ഇതുപോലെ ഒരു കമ്പനിക്ക് അതു കൊടുക്കേണ്ട ആവശ്യമില്ല എന്ന് ശ്രദ്ധിക്കുക.
ഇതിനെല്ലാം പുറമേ, നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടതുണ്ടെങ്കില്‍ വളരെ നല്ലത്. പക്ഷെ ആദ്യം ഇതെല്ലാം ചെയ്യുന്നത് പ്രയോജനപ്പെടും.
എന്തുകൊണ്ട് ഇംഗ്ലീഷില്‍ പോസ്റ്റ്? പ്ലാനെറ്റ്.കോം അല്ലെങ്കില്‍ ആഡ് സെന്‍സ് മുതലായുള്ള സൈറ്റുകളില്‍ കമ്പ്ലെയിന്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് കാര്യം വായിക്കാന്‍ പാകത്തിനാണ് ഇംഗ്ലീഷില്‍ പോസ്റ്റ് വെക്കേണ്ടത്.
മാത്രമല്ല, നിങ്ങളുടെ മോഷ്ടിക്കപ്പെട്ട കണ്ടന്റിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് വെക്കുമ്പോള്‍ നിങ്ങള്‍ക്ക് ആ പോസ്റ്റ് ഒരു റെഫറന്‍സ് പോലെയാവും. ഈമെയിലില്‍ മാത്രമല്ല അത് കിടക്കുക. പബ്ലിക്ക് ആവും.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദയവായി ചോദിക്കുക.
1. സജിയുടെ പോസ്റ്റ് ആദ്യം ഇത് നോട്ടിഫൈ ചെയ്തത്
2. രാജിന്റെ പോസ്റ്റ്
3. മയൂരയുടെ പോസ്റ്റ്
4. കണ്ണൂസിന്റെ പോസ്റ്റ്
2008-05-28
മോഷണം മോഷണം തന്നെ പാരില്‍
Subscribe to:
Post Comments (Atom)
9 പ്രതികരണങ്ങള്‍:
Inji, Thanks for this informative post.
മലയാളംപടം (പ്രോണ്‍) malayalampadam.com (pr0n) belongs to them too -
Domain Name: MALAYALAMPADAM.COM
Registrar: GODADDY.COM, INC.
Whois Server: whois.godaddy.com
Referral URL: http://registrar.godaddy.com
Name Server: NS1.SREELA.COM
Name Server: NS2.SREELA.COM
Name Server: NS3.SREELA.COM
Name Server: NS4.SREELA.COM
Status: clientDeleteProhibited
Status: clientRenewProhibited
Status: clientTransferProhibited
Status: clientUpdateProhibited
Updated Date: 30-oct-2007
Creation Date: 28-sep-2001
Expiration Date: 28-sep-2008
>>> Last update of whois database: Wed, 28 May 2008 23:06:48 EDT <<<
NOTICE: The expiration date displayed in this record is the date the
registrar's sponsorship of the domain name registration in the registry is
currently set to expire. This date does not necessarily reflect the expiration
date of the domain name registrant's agreement with the sponsoring
registrar. Users may consult the sponsoring registrar's Whois database to
view the registrar's reported date of expiration for this registration.
TERMS OF USE: You are not authorized to access or query our Whois
database through the use of electronic processes that are high-volume and
automated except as reasonably necessary to register domain names or
modify existing registrations; the Data in VeriSign Global Registry
Services' ("VeriSign") Whois database is provided by VeriSign for
information purposes only, and to assist persons in obtaining information
about or related to a domain name registration record. VeriSign does not
guarantee its accuracy. By submitting a Whois query, you agree to abide
by the following terms of use: You agree that you may use this Data only
for lawful purposes and that under no circumstances will you use this Data
to: (1) allow, enable, or otherwise support the transmission of mass
unsolicited, commercial advertising or solicitations via e-mail, telephone,
or facsimile; or (2) enable high volume, automated, electronic processes
that apply to VeriSign (or its computer systems). The compilation,
repackaging, dissemination or other use of this Data is expressly
prohibited without the prior written consent of VeriSign. You agree not to
use electronic processes that are automated and high-volume to access or
query the Whois database except as reasonably necessary to register
domain names or modify existing registrations. VeriSign reserves the right
to restrict your access to the Whois database in its sole discretion to ensure
operational stability. VeriSign may restrict or terminate your access to the
Whois database for failure to abide by these terms of use. VeriSign
reserves the right to modify these terms at any time.
The Registry database contains ONLY .COM, .NET, .EDU domains and
Registrars.The data contained in GoDaddy.com, Inc.'s WhoIs database,
while believed by the company to be reliable, is provided "as is"
with no guarantee or warranties regarding its accuracy. This
information is provided for the sole purpose of assisting you
in obtaining information about domain name registration records.
Any use of this data for any other purpose is expressly forbidden without the prior written
permission of GoDaddy.com, Inc. By submitting an inquiry,
you agree to these terms of usage and limitations of warranty. In particular,
you agree not to use this data to allow, enable, or otherwise make possible,
dissemination or collection of this data, in part or in its entirety, for any
purpose, such as the transmission of unsolicited advertising and
and solicitations of any kind, including spam. You further agree
not to use this data to enable high volume, automated or robotic electronic
processes designed to collect or compile this data for any purpose,
including mining this data for your own personal or commercial purposes.
Please note: the registrant of the domain name is specified
in the "registrant" field. In most cases, GoDaddy.com, Inc.
is not the registrant of domain names listed in this database.
Registrant:
Anaswara
none Hamilta buza Nova
Srinagar, JAMMU KASHMIR 987654221
India
Registered through: GoDaddy.com, Inc. (http://www.godaddy.com)
Domain Name: MALAYALAMPADAM.COM
Created on: 27-Sep-01
Expires on: 27-Sep-08
Last Updated on: 30-Oct-07
Administrative Contact:
Groups, Anaswara rackmont@yahoo.com
Anaswara
none Hamilta buza Nova
Srinagar, JAMMU KASHMIR 987654221
India
6542231 Fax --
Technical Contact:
Groups, Anaswara rackmont@yahoo.com
Anaswara
none Hamilta buza Nova
Srinagar, JAMMU KASHMIR 987654221
India
6542231 Fax --
Domain servers in listed order:
NS1.SREELA.COM
NS2.SREELA.COM
NS3.SREELA.COM
NS4.SREELA.COM
Brilliant one.. will keep an eye on them :)
Yes, planet is truly professional .. you should see the site suspended soon... ( I work in the same field.. webhosting CS and Support .. so.. when we get such complaints, we usually suspend them and ask them for clarification )
:)
It is a great find. The fact that they are in the porn industry makes lot of things easier and faster.
Friends, please dig everything they have. That will help us in seeing them in the court faster.
[i]http://injipennu.com/[/i]
guess u've already seen it.. if not i guessed u must see it.. now rather than admitting copying, they've replied with another round of u insulting tamiliens.. how can ppl be so cheap and stupid? do they think nobody else has a functional brain or wat?
http://chattikkari.blogspot.com/
ചെറിയ തോതിൽ നമ്മള വകയും ഒരു കുഞ്ഞി ജൈ!!
Well Done and I support your cause
Post a Comment