ജോര്‍ജ് ബുഷ് അറിയാന്‍,
300 മില്ല്യണ്‍ അമേരിക്കക്കാര്‍ കാറും വണ്ടികളും ഓടിക്കാതെ ഇരിക്കാമെങ്കില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഭക്ഷണവും കഴിക്കാതെ ഇരിക്കാം.
ഓഫ്:
എനിക്ക് വിശക്കുന്നു
2008-05-03
ജോര്‍ജ് ബുഷ് അറിയാന്‍
Subscribe to:
Post Comments (Atom)
Roman à Clef
ജോര്‍ജ് ബുഷ് അറിയാന്‍,
300 മില്ല്യണ്‍ അമേരിക്കക്കാര്‍ കാറും വണ്ടികളും ഓടിക്കാതെ ഇരിക്കാമെങ്കില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഭക്ഷണവും കഴിക്കാതെ ഇരിക്കാം.
ഓഫ്:
എനിക്ക് വിശക്കുന്നു
8 പ്രതികരണങ്ങള്‍:
ആ അതു തന്നെ!
മനുഷ്യനു ആഹാരം മാത്രമാണ് മതിയാക്കാന്‍ പറ്റുന്നത് എന്നു കേട്ടിട്ടുണ്ട്. എന്നിട്ടാണ്.
ഓഫ്: അതിനിടയില്‍ ബുഷിനെ മലയാളവും പഠിപ്പിച്ചൊ? ;)
ഇഞ്ചിയേയ്, പോസ്റ്റിന്റെ തലക്കെട്ടിലോ മാറ്ററിലോ ഹോം ലാന്‍ഡ് സെക്യൂരിയെ അലര്‍ട്ട് ചെയ്യുന്ന വാക്കുകള്‍ ഉപയോഗിച്ചിരുന്നെകില്‍ ജോര്‍ജ് ബുഷ് ഇതെപ്പോ അറിഞ്ഞെന്നു ചോദിച്ചാല്‍ മതിയായിരുന്നു...;)
ഇംഗ്ലീഷ് ബ്ലോഗിലും ഇന്ന് വൈകുന്നേരം ഇടുന്നുണ്ട്. അലര്‍ട്ടും കൊണ്ട് ഇങ്ങട്ട് വരട്ടെ. ശരിക്കും രണ്ട് തെറി വാക്കു കൂടി പറയണം എന്നുണ്ടായിരുന്നു, പക്ഷെ നമ്മള്‍ ഡീസന്റായോണ്ട് വേണ്ടാ വെച്ചിട്ടാ.
ഗുഡ് ജോബ് :)
ഒന്നും പറയാനില്ലാതെ വരുമ്പോഴാണ് തെറിയെ ആശ്രയിക്കുന്നത്, അതൊണ്ട് നമ്മക്ക് ലതു വേണ്ട...
ദാ ഇപ്പൊ നന്നായേ.... നമ്മള്‍ക്ക് വേണ്ടിയതൊക്കെ ഇന്ത്യയില്‍ തന്നെയാണ് ഉണ്ടാക്കുന്നെതെന്നു സാം അമ്മാവന് അറിയില്ലന്ന തോന്നണേ .. അവിടേ ആണെന്ഗിലോ ഭക്ഷണ സാധങ്ങള്‍ എങ്ങിനെ ബയോ ഇന്ധനം ആക്കാം എന്ന പഠനത്തിലും !!!
ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരനു പ്രതിവര്‍ഷം ലഭിക്കുന്നത് 178 കിലോ ധാന്യം ആണ്. അമേരിക്കക്കാരന്‍ കഴിക്കുന്നത് 1046 കിലോ..പാലും മുട്ടയും മട്ടനുമൊക്കെ എടുത്താലും തഥൈവ...
പ്രസക്തമായ ലേഖനം ഇഞ്ചീ,
അഭിവാദ്യങ്ങളോടെ
ഒഹ്! എന്നട്ടും എന്നട്ടും ദേഷ്യം തീരണില്യാ..
തള്ളേ കലിപ്പുകള്‍ തീരണില്ലല്ലാ എന്നൊക്കെ പറഞ്ഞു പോകുന്നതു് ഈ അവസരത്തിലാണു്.
Post a Comment