2008-11-05

ബ്ലോഗുകൾ വളരുമ്പോൾ!


ബ്ലോഗുകൾ വളരുമ്പോൾ!


സമർപ്പണം: അനോണി മാഷിനു

11 പ്രതികരണങ്ങള്‍:

പാഞ്ചാലി said...

എനിക്കെല്ലാം മനസ്സിലായി!
:)

മയൂര said...

ഞാൻ ‘എ’ൽ തുടങ്ങിയ ലേബലിൽ കയറി പിടിച്ചു. :)


ഓഫ്:- വരയ്ക്കാൻ ഉപയോഗിച്ച സോഫ്‌റ്റ്‌വേർ ഏതാണ്;)

Haree said...

എനിക്കൊന്നും മനസിലായില്ല!
റയിന്‍ബോ ബുക്സാണോ ബ്ലോഗുകളുടെ പ്രസിദ്ധീകരണാവകാശം മൊത്തമായി ഏറ്റെടുത്തിരിക്കുന്നത്?

ങാ... പോട്ട്... അറ്റോമിക് ചില്ലാണോ പഥ്യം? സ്വ.മ.ക. അവയെ പിന്തുണയ്ക്കുന്നില്ലല്ലോ! അഞ്ജലി ഉപയോഗിച്ചാല്‍ മാത്രമേ അവ കാണുവാന്‍ കഴിയൂ... (ക്രോമില്‍).
--

കിഷോർ‍:Kishor said...

എന്താ ഇഞ്ചീ...
വളരെ ഉത്തരാധുനികമായിപ്പോയല്ലൊ!

Anonymous said...

injee ...

നമ്മുടെ കേസിന്റെ കാര്യം ഒന്നും മിണ്ടുന്നില്ലല്ലോ ????????????
ബൂലോകം മറന്നു പോയെന്ന് തോന്നുന്നു..........
കേരല്സ് .................
കേസ് തോറ്റോ ?????????...........
(ആറ്റില്‍ മുങ്ങിയാല്‍ കുളത്തില്‍ പൊങ്ങും ...)

sreeni sreedharan said...

full marks!

A Cunning Linguist said...

ആണവക്കരാര്‍ ഒപ്പിടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നോ? ആ പോസ്റ്റിന് ശേഷം, പിന്നെ കരാര്‍ ഒപ്പിട്ട ശേഷമായിരുന്നല്ലോ പോസ്റ്റുകളൊക്കെ.... ;)

വിഷ്ണു പ്രസാദ് said...

ബ്ലോഗുകള്‍ കൊണ്‍ദ് പ്രസാധകരെങ്കിലും നന്നായാല്‍ മതീ... :)

Inji Pennu said...

ങ്ങേ? എന്തുട്ടാ അനോണിമസേ? 'നമ്മുടെ'
കേസോ? എന്നു വെച്ചാ അനോണിമസ്
പ്രതിയാണോ വാദിയാണോ? ഒന്ന് പ്ലീസ് എക്സ്പ്ലേൻ മാടീ‍ട്ടാ‍ാ. ;)
സോറി, ആരേം മുക്കിക്കൊല്ലാൻ
ശ്രമിച്ചിട്ടില്ലാത്തോണ്ട് കുളത്തിലു പൊങ്ങോ
ആറ്റിലു പൊങ്ങോന്നൊക്കെ നഹീം മാലൂം!

കേരളാ ഇൻസൈഡേ, ഇനി അടി വാങ്ങിക്കും! കുറേ ക്ഷമിച്ചു. അതവിടെയിട്ടാ പോരേ? സകല പോസ്റ്റിലും വന്ന് പറയണ്ട പ്ലീസ്.

ഞാനേ, :) അദ് മാത്രോ, ഒബാ‍മേനെ ജയിപ്പിക്കണം, സിംബാബേലെ ഇലക്ഷൻ
....രണ്ട് കയ്യല്ലേയുള്ളൂ‍ൂ.. :)
(പോസ്റ്റൊക്കെ കണ്ടു...വരാം...വരാം.. )

കിഷോർ ബായ്, ഇതിപ്പൊ ഫ്രഞ്ച്കാർ ഫ്രഞ്ചിൽ എഴുതിയാ, നമുക്ക് വല്ലോം മനസ്സിലാവോ? പക്ഷെ ഫ്രഞ്ച്കാർക്ക് മനസ്സിലാവില്ലേ? അതു പോലെയാ ഇതും.
..മനസ്സിലാകുന്നവർക്ക് മനസ്സിലാവാനാ :-)

ജയരാജന്‍ said...

നല്ല പടം! ഇഞ്ചി വരച്ചതാ? :)

നിരക്ഷരൻ said...

വളരട്ടങ്ങനെ വളരട്ടെ... :)