2008-11-06

ആ-ദർശ(ന‌)ങ്ങൾ!!

ഗംഭീര ആ-ദർശ(ന‌)ങ്ങൾ!

16 പ്രതികരണങ്ങള്‍:

Anonymous said...

ഇഞ്ഞി പടം വരേടെ ക്ലാസ് എടുക്കാൻ പോയതാണല്ലേ? വരച്ച് വരച്ച് ഞങ്ങളെ ഒക്കെ തോപ്പിക്കാൻ. ഹോ ഫീകരീ.

Manoj മനോജ് said...

6x8ഓ 9x12ഓ? ഏതാ ടാബലറ്റ് പെന്‍? ബാംബൂ അതോ ഗ്രാഫൈര്‍?
:)

വര നന്നാകുന്നുണ്ട്....

Inji Pennu said...

ഹഹ..മനോജേ..അത് മീറ്റിങ്ങിൽ ഇരുന്ന് ഭയങ്കര ശ്രദ്ധിച്ച് വരക്കണതാ. എന്റേലു സാധാ ബോൾപെനേയുള്ളൂ. അത് വീട്ടിൽ വന്ന് സ്കാൻ ചെയ്യും അത്രന്നെ. :)

ജയരാജന്‍ said...

ഇതുപോ‍ലുള്ള പടങ്ങൾ പണ്ട് ഞാനും വരയ്ക്കുമായിരുന്നു: സ്ലേറ്റിൽ :)
വല്ല നോട്ട്ബുക്കിലും ആയിരുന്നേൽ സ്കാൻ ചെയ്തിടാമായിരുന്നു :)

Inji Pennu said...

ആ എന്നാ ഇനി താമസിപ്പിക്കണ്ട..ഇനി പേപ്പറിൽ വരച്ചോളൂ..നിങ്ങൾക്കൊക്കെ മാർഗദർശനം തരലു മാത്രാ എന്റെ കടമ :)

അനംഗാരി said...

ഒരു കാര്യം ഞാന്‍ പറയാം.ഒരു ഇരട്ടവരയന്‍ ബുക്ക് വാങ്ങി ആദ്യം അക്ഷരങ്ങള്‍ നേരെ ചൊവ്വെ എഴുതി പഠിക്ക്..
ആ അക്ഷരങ്ങള്‍ കണ്ടിട്ട് എനിക്ക് കൊതിയാവുന്നു...

ഓ:ടോ:പടം വര നന്നാകുന്നുണ്ട്...ആ‍രാ ഗുരു?
എന്തായാലും അനോണി മാഷല്ല:)

മെലോഡിയസ് said...

ആഹാ!..മീറ്റിങ്ങിന്റെ ഇടയില്‍ ഇതൊക്കെയാല്ലേ പണി ;) ( പടം വരക്കാന്‍ കഴിയാത്തത് കൊണ്ടുള്ള അസൂയ കൊണ്ടൊന്നും പറയണതല്ല )

Inji Pennu said...

അയ്യോടാ ഇതെന്താ ഇവിടെ വേറെ ബ്ലോഗൊന്നും
വായിക്കാനില്ല്യേ മനുഷ്യന്മാർക്ക്? എന്നെതന്നെ വിമർശിച്ച് നന്നാക്കണമെന്ന്...ഇത്ര നിർബന്ധം? ങ്ങേ? വാട്ട്...! :)

നരിക്കുന്നൻ said...

ഗംഭീര ആ-ദർശ(ന‌)ങ്ങൾ!!

ജിവി/JiVi said...

ഇന്ത്യയിലെ പഞ്ചനക്ഷത്ര സൌകര്യങ്ങളില്‍ നിന്ന് കുടിലിലേക്ക് വിശ്രമത്തിന് പോയതാണോ കൊടിയേരി.

ചില കോടീശ്വരന്മാര്‍ വിശ്രമത്തിനായി പോകുന്നത് വൈദ്യുതിപോലുമില്ലാത്ത റിസോര്‍ട്ടുകളിലാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ.

പ്രയാസി said...

ചേട്ടന്റെ മോള്‍ ഇതിനെക്കാള്‍ നല്ലോണം വരക്കും
രണ്ടു വയസ്സുകാരീടെ അഹങ്കാരം ഒട്ടുമില്ല..:)

-: നീരാളി :- said...

പറഞ്ഞു പറഞ്ഞു മടുത്താല്‍ പിന്നെ വരഞ്ഞു വരഞ്ഞു തടുക്കാം.

Anonymous said...

kidilan :)

Inji Pennu said...

ശരിക്കും പ്രയാസി? റിയലി? പ്രയാസമില്ലാതെ പറയട്ടെ, അവൾ ഒരു ചൈൽഡ് പ്രോഡിജി തന്നെ!! :) :)

420 said...

പവര്‍ഫുള്‍ വര.
വാട്ടര്‍ തീം പാര്‍ക്കുവരെയുണ്ടല്ലേ പിന്നില്‍!
അമേരിക്കയുടെ മുറ്റത്തെ സൈക്കിളങ്ങിഷ്ടപ്പെട്ടു.

സന്തോഷ്‌ കോറോത്ത് said...

അത് വാട്ടര്‍ തീം പാര്‍ക്ക് ആയിരുന്നല്ലേ !! ഞാന്‍ ഈ മുകളിലെ കമന്‍റ് കാണുന്ന വരെ വിചാരിച്ചത് ചര്‍ക്ക ആണെന്നായിരുന്നു :( !! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചര്‍ക്കയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആലോചിച്ചു ഇത്തിരി സമയവും കളഞ്ഞു !!