റോഡിലൂടെ മുന്‍പേ പോകുന്ന വണ്ടികളില്‍, വണ്ടി ഓടിക്കാന്‍ അറിയാത്ത ബോറന്മാരോ ജീവിതത്തില്‍ ഒരുപാട് സമയമുള്ളവരോ നിയമങ്ങള്‍ പാലിക്കാന്‍ ഇഷ്ടമുള്ളവരോയല്ല, മറിച്ച് നമ്മുടെ കുടുംബത്തോട് നമ്മെക്കാളും സ്നേഹമുള്ളവരും എന്തിന് നമ്മളെത്തന്നെ അളവറ്റം സ്നേഹിക്കുന്നവരുമാണ്.
2008-01-15
Subscribe to:
Post Comments (Atom)
27 പ്രതികരണങ്ങള്‍:
കുടുംബം.
മനോധര്‍മ്മം?
സ്പെലിങ്ങ് മാറ്റി. താങ്ക്സ് :)
രണ്ടാമത്തെ ചോദ്യാണോ?
അവരൊക്കെ മുന്നില്‍ പോകുന്നതുകൊണ്ട്, പിന്നാലെ വരുന്നവര്‍ക്കും വരാനുദ്ദേശിക്കുന്നവര്‍ക്കും,
ദുര്‍ഘടമായ ഒരു പാതയെ അനുകൂലമാക്കി വെട്ടിത്തെളിക്കുകയാണ് ചെയ്യുന്നത്. നന്ദി ആഗ്രഹിക്കുന്നില്ലായിരിക്കും. പക്ഷെ സ്നേഹത്തോടെ ഓര്‍മ്മിക്കപ്പെടാന്‍ സന്തോഷമേ ഉണ്ടാവൂ.
:)
അതെ.
നല്ലകാഴ്ച്ചശക്തിയൂണ്ടല്ലൊ ഇഞ്ചിപ്പെണിനു:)
സന്തോഷേട്ടാ? എന്തുട്ടാ ചോദ്യം? ലേബലാണോ? അത് എനിക്കിഷ്ടമുള്ളത് എഴുതാനാ. ലേബലില്ലാണ്ട്.
അതോ ഭഗവാനേ ഇനി ‘മനോധര്‍മ്മം’ എന്നൊരു കാര്യം തെറ്റാണോ? എന്തുട്ടാന്ന് തെളിച്ച് പറ..
മുന്നിലുള്ളവരു സ്നേഹം കാണിച്ചില്ലെങ്കില്‍ പിന്നെ പോലീസിനു പണിയാവൂല്ലേ? ഓടിച്ചിട്ടു പിടിച്ച്.. ടിക്കറ്റൊക്കെ തന്ന്... ;)
പിന്നേ വരുന്ന വണ്ടികളുടെ ഉടമകളെയും അവരുടെ കുടുമ്പങ്ങളെയും സ്നേഹിച്ച് സ്നേഹിച്ച് ശ്വാസം മുട്ടിക്കുന്നോണ്ടാണോ എന്നറീല്ല, തരം കിട്ടിയാ അവരൊക്കെ എന്നെ പിന്നിലാക്കി പറക്കാറുണ്ട്.
എന്തൂട്ട്‌ണ്‌ത്?
ഈശോ മിശിഹാ ഇപ്പോ വണ്ടീല്‌ണ് സുവിശേഷം പ്രസംഗിക്കാന്‍ പോണെ? കാലം പോയൊരു പോക്കേ!
ഹഹ.ഡാലിയേ. എന്റെ കയ്യും കാലും ജീവനും ഒക്കെ പലപ്പോഴും പോവാത്തത് എന്റെ മുന്നെ നല്ല മര്യാദയ്ക്ക് വണ്ടിയോടിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. രണ്ട് ലേനും മറച്ച് മര്യാദയ്ക്ക് അവരോടിക്കുമ്പൊ നമ്മുക്കും അനുസരിച്ചല്ലേ പറ്റൂ :)
അല്ലെങ്കില്‍ പോലീസിന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് മൊത്തം എനിക്ക് പതിച്ച് തന്നേനെ ദിവസേനെ. :)
ഹാവൂ , അപ്പോ പേടിക്കേണ്ടത്രയ്ക്കില്ലാല്ലേ.
എര്‍ണാകുളത്താര്‍നെങ്കെ തിരിച്ച് എഴുതാര്‍ന്നു. ഫിലോമിന ചേച്ചി വരുന്ന ഒരോ വഴികളേ!
ആരാ പെണ്ണേ നിന്റെ ഈ ഫിലോമിന ചേച്ചി?
ആളെ അറിയാണ്ടെ ആണൊ ഇത്രെം എഴുതീത്?
ഈ ചേച്ചിയാണ് അപ്രത്തെ ബുദ്ധനോടൊക്കെ നമ്മുടെ ആശയെ കുറ്റം പറഞ്ഞത്. അതോണ്ട് അത്ര അടുക്കണ്ട.
ഹൌ! എന്തുട്ടാാാ ഈ പറേണേ നീ? ഏത് ആശ? ബ്ലോഗര്‍ ആശയോ? നീ ഇനീം ആളെ തിരുകി കേറ്റാണ്ട് കാര്യം പറയണുണ്ടോ?
ദേ ദിതാണ് ;)
നിന്നെ ഞാന്‍ കൊല്ലും!! ഫിലോമിന ആരാന്ന് ഇക്കറിയം. എന്തുട്ടാ കാര്യമെന്ന്!!!
ഞാമ്പറഞ്ഞരാ ഗേള്‍സേ. ആ ആശയല്ല ഈ ആശ. ഈ ആശക്ക് ദോശ തിന്നാന്‍ ആശയായൊപ്പോ ഫിലോമിനചേച്ചി പറഞ്ഞു, ‘ആശേ കണ്ട്രോള്‍ കണ്ട്രോള്‍. ഇങ്ങനെ ആശിച്ചാ നീ ആനയായി പോവുംന്ന്’. ആ ആശയാണ് ഈ ആശ.
ഹ ഹ ഹ! ജിഞ്ചര്‍ന് ഇപ്പോ കമ്പ്ലീറ്റ് മനസ്സിലായി. :D :D അടുത്ത ചോദ്യം ദിപ്പോ വരും ആശയെങ്ങന്യാ ആനയായായേന്ന്..
പോടീ പോടീ...കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി വരുന്നൂ..രേഷ്മേടെ കുറവേ ഉണ്ടായിരുന്നുള്ളൂ ഈ ഫിലോമിയ്ക്ക് ഒരു തീറ്റക്കാര്യം ചാര്‍ത്തിക്കൊടുക്കാന്‍.
നല്ല ചിന്ത! വളരെ ശരിയാണ്‍. അങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍...
നല്ല ചിന്ത
ഇവിടാണെങ്കി - ഹൈ ബീം അടിക്കുക. ടക് ടക്. അപ്പൊ മുന്‍പിലത്തെ വണ്ടി മാറിത്തരും. മാറീല്ലെങ്കില്‍ അവനെ മുട്ടി മുട്ടീല്ല എന്ന മട്ടില്‍ പിന്നില്‍ എത്തുക. അപ്പൊ പേടിച്ചു മാറിത്തരും.
കഴിഞ്ഞവര്‍ഷം: 2400 ദിര്‍ഹം ഫൈന്‍ (5 റഡാര്‍, 4 ആക്സിഡന്റ് - പാര്‍ക്കിങ്ങില്‍ ഓരോ വണ്ടികളെ കൊണ്ട് ഇടിക്കുക).അവിടിരുന്ന അറബി ഇതെങ്ങനെ എന്നു വണ്ടറടിക്കുന്നു :)
വണ്ടികള്‍ എന്നുകണ്ട് ഓടിവന്നതാ. പുതിയ നാനോയെക്കുറിച്ച് ഇഞ്ചിക്കെന്താ പറയാനുള്ളതെന്നറിയാന്‍!
ഇവിടെ വന്നപ്പോഴല്ലേ മനസിലായത് ഇത് ചിന്തയാണെന്ന്, ദേശാഭിമാനി ആവാതിരുന്നത് ഭാഗ്യം! :)
നല്ല മനോധര്‍മ്മം!!!!
എന്തുട്ടാ ഇവിടെ ആശേം ആനേം ഒക്കെ? മനോധര്‍മ്മം കലക്കി.
:)
ഞാനാണെങ്കി പഠിച്ചു വരുന്നെ ഉള്ളൂ. മുന്‍പില്‍ പോണോരും പിന്നില്‍ വരണോരും ഒക്കെ എന്റെ സ്വന്തക്കാരു തന്നെ, അല്ലെങ്കില്‍ എന്നേ fine അടച്ചു തൊലഞ്ഞേനേ. ;-)
അതെ അവര്‍ വിചാരിച്ചാ നമ്മളെ അലക്കി വെളുപ്പിക്കാന്‍ സാധിക്കും.
:)
ഉപാസന
ഈ മനോധര്‍മം കൊള്ളാലോ
ഞങ്ങള്‍ എണ്ണപ്പാടത്തുള്ളവര്‍ ജോലി സ്ഥലത്ത് എവിടെ ചെന്നാലും, (ഓന്‍ഷോറിലായാലും ഓഫ്ഷോറിലായാലും) ചുമരില്‍ കാണുന്ന ചില പോസ്റ്ററുകളുണ്ട്.
"Safety is very important. Your family is waiting for you. So please make sure that you do your job safely. No job is important if you cannot finish it safely."
ഈ പോസ്റ്റ് കണ്ടപ്പോള്‍ ഇതാണ് ആദ്യം ഓര്‍മ്മവന്നത്.
എല്ലാവണ്ടിയിലിരിക്കുന്നവരേയും അവരുടെ കുടുംബം ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്. അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനുവേണ്ടി.
നല്ല ചിന്ത. ആ മനസ്സിലിതുപോലെ നല്ല ചിന്തകള്‍ ഇനിയുമൊരുപാട് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
Post a Comment