2008-01-02

പുതുവര്‍ഷം


കനമുള്ള ഇരുട്ട്. കാലുകള്‍ താഴേക്ക് പതിഞ്ഞ്...പൂഴിമണ്ണ്. പിടികിട്ടാതെ അലറിവിളിക്കാന്‍ ഒരുങ്ങവേ,
ഒരു മഞ്ഞപ്പൂവ്. സൂര്യന്‍ കയ്യിലേന്തിയ മാലാഖ.

മാലഖമാരുടെ സൂര്യനത്രേ പൂക്കള്‍. അവ വിടരുന്നതും കൊഴിയുന്നതും പകല്‍ വരുന്നതും ഇരുട്ട് പരക്കുന്നതുപോലേയും.
മാലാഖമാരുടെ നിശ്വാസം...പൂക്കളുടെ സുഗന്ധം.


മഞ്ഞപ്പൂവ്. സൂര്യന്‍. പ്രകാശം. മാലാഖ. തുളസി

9 പ്രതികരണങ്ങള്‍:

സു | Su said...

മാലാഖമാര്‍ നീട്ടുന്ന സൂര്യന്‍, സ്വന്തമാക്കുമ്പോഴാണ് ജീവിതത്തിലേക്ക് വെളിച്ചം വരുന്നതും. :)

ചീര I Cheera said...

ഇഞ്ചീ,
ബ്യൂട്ടിഫുള്‍! (വരികള്‍)

കൂടെ ബ്ലോഗെന്തെന്ന് കൂടുതലെന്തൊക്കെയോ മനസ്സിലാക്കുമ്പോള്‍ തോന്നുന്ന ഒരു ബ്യൂട്ടിയും..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

Midhu said...

kollaaaaaaaam

നിലാവര്‍ നിസ said...

മാലാഖമാരുടെ സൂര്യനത്രെ പൂക്കള്‍..
നല്ല കല്പന

അപര്‍ണ്ണ said...

ഒക്കെ സമ്മതിച്ചു. എന്നാലും വെട്ടി കളയേണ്ടിയിരുന്നില്ല്യ. :-)

ഗുപ്തന്‍ said...

തുളസിയുടെ പടം കണ്ടു. വാക്കുകള്‍ വെട്ടിയിട്ടത് വളരെ നന്നായി എന്നു തോന്നി. നന്ദി.


********
കുട്ടിച്ചാത്തന്റെ പോസ്റ്റിലെ കമന്റ് ശ്രദ്ധിച്ചു. നല്ല ആശയം ;)

reshma said...

ഇത്രേം പറ്റുമല്ലേ ഒരു പടത്തിന്? വെട്ട് എനിക്കും ബോധിച്ചു.

ഹരിത് said...

കൊള്ളാം.വെട്ടിക്കളഞ്ഞാലും ഇല്ലെങ്കിലും, ലവ്