ആകെമൊത്തം നോക്കീട്ട് ‘നിങ്ങളല്‍ക്കൊന്നും മനസ്സിലാവൂല്ല’ എന്ന ഒരു പുതിയ ലേബലിന് സ്കോപ്പുണ്ടെന്ന് തോന്നുന്നു ഇഞ്ചീ. കണ്‍ഫ്യൂസ്ഡ് ആയിപ്പോയി എന്ന് എനിക്ക് തോന്നിയ ഒരാളുടെ റിമാര്‍ക്ക് ഇവിടെ http://dairykkurippukal.blogspot.com/2009/01/blog-post_20.html
ആദ്യ ലിങ്ക് നോക്ക്. :)
സിംഹാനാരോഹണം അല്ല ക്രൂസിഫ്ഫിക്ഷന്‍ ആണ് നടന്നത് എന്ന് മനസ്സിലായി. എല്ലാ മിശിഹാമാര്‍ക്കും അത് പറഞ്ഞിട്ടുള്ളതാണല്ലോ. ഒബാമയുടെ കാര്യത്തില്‍ അതിനുള്ള ദിവസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
കഴുതയുടെ പുറത്ത് ജറുസലേമിലേക്ക് വരുന്ന യേശുവിനെ ആണ് എനിക്ക് ഓര്‍മ വന്നത് :)
ഗുപ്താ ഞാന്‍ കമന്റ് ഇപ്പോഴാണ് കണ്ടത്. അതിലൂടെ ആ പോസ്റ്റും. :( ഹമ്മേ ഞെട്ടിപ്പോയി! എങ്ങിനെ ഇത്ര തലതിരിച്ച് കൃത്യമായി ആളുകള്‍ ഓരോന്ന് വായിച്ചെടുക്കുന്നു. പത്രങ്ങളൊക്കെ ഒന്നു ഓടിച്ച് വായിക്കുന്നവര്‍ക്ക് പോലും മനസ്സിലാവേണ്ടതല്ലേ? :(
അവിടെ ഇട്ട കമന്റ് ഇവിടേം ഇടുന്നു. ഇനിയാര്‍ക്കും ഇങ്ങിനെയൊരു തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാന്‍. :( ----------------- എന്നെയങ്ങ് കൊല്ല്! ഒബാമയ്ക്കെതിരോ? പാവം ഒബാമയെ എല്ലാരും കൂടി ഒരു റോക്ക് സ്റ്റാര്‍ ആക്കുന്നതിലും അതില്‍ പകുതി പേര്‍ അദ്ദേഹത്തെ ലിങ്കണാക്കാന്‍ ശ്രമിക്കുന്നതിലും അതിലും പകുതി കെന്നഡിയാക്കാന്‍ ശ്രമിക്കുന്നതിലും സഹതപിച്ചാണ് അങ്ങിനെയൊരു പോസ്റ്റിട്ടത്. അതുമാത്രമല്ല, ഒബാമയുടെ തലയില്‍ എല്ലാവരും കൂടി ഇത്രയധികം എക്സ്പെക്റ്റേഷന്‍ വെക്കുന്നതിലായിരുന്നു ആ കുരിശും മുള്‍ക്കിരീടവും ഒക്കെ. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! അത് ഒബാമ്യ്ക്കെതിരെ എന്നു വായിച്ചെടുത്തത് എങ്ങിനെ? :( . -----------------------
ഇനി ഞാന്‍ എക്സിഹിബിറ്റ് എ - ലിങ്കണ്‍. എക്സിഹിബിറ്റ് ബി - കെന്നഡി എന്നൊക്കെ എഴുതിവെക്കാം അടുത്തത്! എന്നെ കൊല്ലൂ!
8 പ്രതികരണങ്ങള്‍:
ഇന്ജീ.... കൊള്ളാം
ഒരു സംശയം, അറിവില്ലായ്മ പൊറുക്കണം, കുരിശിന്റെ ഇടതു ഭാഗം ഉള്ളതാരാ..
നല്ല ദിവസം തന്നെ ഇതു പോസ്റ്റിയത്.
ഹ ഹ അങ്ങേര് കസ്സേരയില്‍ ഇരിക്കും മുന്‍പ് കുരിശില്‍ ഏറ്റിയോ ?
‘എനിക്കൊന്നും മനസിലാവുന്നില്ല’ ഈ ലേബലൂടെ വേണം! :-(
--
well said Inji :)
ചോരക്കു പകരം വെക്കാന്‍....വെളുത്ത കാട്ടിലെ കറുത്ത പുലിക്കു കഴിയുമോ?
ആശംസകള്‍....
ആകെമൊത്തം നോക്കീട്ട് ‘നിങ്ങളല്‍ക്കൊന്നും മനസ്സിലാവൂല്ല’ എന്ന ഒരു പുതിയ ലേബലിന് സ്കോപ്പുണ്ടെന്ന് തോന്നുന്നു ഇഞ്ചീ. കണ്‍ഫ്യൂസ്ഡ് ആയിപ്പോയി എന്ന് എനിക്ക് തോന്നിയ ഒരാളുടെ റിമാര്‍ക്ക് ഇവിടെ http://dairykkurippukal.blogspot.com/2009/01/blog-post_20.html
ആദ്യ ലിങ്ക് നോക്ക്. :)
സിംഹാനാരോഹണം അല്ല ക്രൂസിഫ്ഫിക്ഷന്‍ ആണ് നടന്നത് എന്ന് മനസ്സിലായി. എല്ലാ മിശിഹാമാര്‍ക്കും അത് പറഞ്ഞിട്ടുള്ളതാണല്ലോ. ഒബാമയുടെ കാര്യത്തില്‍ അതിനുള്ള ദിവസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
കഴുതയുടെ പുറത്ത് ജറുസലേമിലേക്ക് വരുന്ന യേശുവിനെ ആണ് എനിക്ക് ഓര്‍മ വന്നത് :)
ഗുപ്താ
ഞാന്‍ കമന്റ് ഇപ്പോഴാണ് കണ്ടത്. അതിലൂടെ ആ പോസ്റ്റും. :( ഹമ്മേ ഞെട്ടിപ്പോയി! എങ്ങിനെ ഇത്ര തലതിരിച്ച് കൃത്യമായി ആളുകള്‍ ഓരോന്ന് വായിച്ചെടുക്കുന്നു. പത്രങ്ങളൊക്കെ ഒന്നു ഓടിച്ച് വായിക്കുന്നവര്‍ക്ക് പോലും മനസ്സിലാവേണ്ടതല്ലേ? :(
അവിടെ ഇട്ട കമന്റ് ഇവിടേം ഇടുന്നു. ഇനിയാര്‍ക്കും ഇങ്ങിനെയൊരു തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാന്‍. :(
-----------------
എന്നെയങ്ങ് കൊല്ല്! ഒബാമയ്ക്കെതിരോ? പാവം ഒബാമയെ എല്ലാരും കൂടി ഒരു റോക്ക് സ്റ്റാര്‍ ആക്കുന്നതിലും അതില്‍ പകുതി പേര്‍ അദ്ദേഹത്തെ ലിങ്കണാക്കാന്‍ ശ്രമിക്കുന്നതിലും അതിലും പകുതി കെന്നഡിയാക്കാന്‍ ശ്രമിക്കുന്നതിലും സഹതപിച്ചാണ് അങ്ങിനെയൊരു പോസ്റ്റിട്ടത്. അതുമാത്രമല്ല, ഒബാമയുടെ തലയില്‍ എല്ലാവരും കൂടി ഇത്രയധികം എക്സ്പെക്റ്റേഷന്‍ വെക്കുന്നതിലായിരുന്നു ആ കുരിശും മുള്‍ക്കിരീടവും ഒക്കെ. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! അത് ഒബാമ്യ്ക്കെതിരെ എന്നു വായിച്ചെടുത്തത് എങ്ങിനെ? :( .
-----------------------
ഇനി ഞാന്‍ എക്സിഹിബിറ്റ് എ - ലിങ്കണ്‍. എക്സിഹിബിറ്റ് ബി - കെന്നഡി എന്നൊക്കെ എഴുതിവെക്കാം അടുത്തത്! എന്നെ കൊല്ലൂ!
നന്നായിട്ടുണ്ട് പെണ്ണേ.
Post a Comment