2009-01-28

inkie pinkie ponkie


ഇങ്കി

പിങ്കീ

പോങ്കി

10 പ്രതികരണങ്ങള്‍:

Calvin H said...

Hutch ad?

നിലാവ് said...

പിങ്ക് എനിക്കും ഇഷ്ടമാ ! :)

മുസാഫിര്‍ said...

എന്താ സംഭവം , റിപബ്ലിക് ദിനാഘോഷം ?

മേരിക്കുട്ടി(Marykutty) said...

mummy has a donkey

A Cunning Linguist said...

ബെര്‍ളി തോമസിന് പഠിക്കുവാണോ. എല്ലാ ദിവസോമോരോ പോസ്റ്റ്?

:)

ചാര്‍ളി (ഓ..ചുമ്മാ ) said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

അപ്പൂട്ടൻ said...

ഇങ്കി പിങ്കി പോങ്കി,
ഇത് എങ്കിറുന്തു വാങ്കീ
(ഏട്ന്നു കിട്ടീ ഈ പടം എന്ന് മല്യാലം)
അടുത്തു വല്ല ഗുജറാത്തി ഫാമിലിയും താമസമുണ്ടോ?

പാച്ചു said...

പെണ്ണെ പെണ്ണെ ഇഞ്ചിപ്പെണ്ണേ
ഇഞ്ചിക്കറി കൊള്ളാം പെണ്ണെ
ഇഞ്ചിക്കുപ്പി കൊള്ളാം പക്ഷെ
ഭാരം കൂടി കുറഞ്ഞാ കൊള്ളാം ..

പേജിനു ഭയങ്കര വെയിറ്റ് ആണുട്ടോ, ഈ ബ്ലോഗിന്റെ. ആ ബി.ജി ഇമേജസിന്റെ സൈസ് കുറച്ചു നോക്കിക്കൂടെ? വളരെ അധികം ഭേദം ഉണ്ടാവ്വും.. ആ പിത്തവും മറ്റും മാറി നല്ല ച്ചുരുച്ചുരുക്ക് കൈവരും .. :D

ഉടുക്കാക്കുണ്ടന്‍ said...

പാച്ചൂന്റെ കമെന്റ് അടിപൊളി

Thaikaden said...

Nannayittundu ketto