2009-01-27

സി.ബി.ഐ



കേരളത്തില്‍ ആകെ മൊത്തം എത്ര സി.ബി.ഐ ഉണ്ട്?


ഓഫ്:
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

17 പ്രതികരണങ്ങള്‍:

ഋഷി|rISHI said...

സി ബി ഐ - Customized Beauro of Investigation എന്നു വായിച്ചു പഠിച്ചാ പിന്നെ ഇമ്മാതിരി കണ്‍ഫ്യൂഷന്‍സ് വരുമോ ബ്ലോഗറേ?

ഓഫ്: ഒരു ഗുമ്മിന് ആ മ്യൂസിക്കും ഇടായിരുന്നു

Unknown said...

ആ പട്ടിക്കുട്ടിയുടെ ചിത്രം അസ്സലായി
അതില്‍ ഒളിഞ്ഞിരിക്കുന്ന കേരളീയരുടെ സാമ്പ്രദായികനിസ്സംഗതക്ക് മേല്‍ കടുത്ത വിമര്‍ശനശരമായിരുന്നു ഇഞ്ചിപെണ്ണ് തൊടുത്ത് വിട്ടത്.

പിന്നെ കാണിച്ച സെന്റ്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് തലത്തിലുള്ള ഓഫീസ് സമുച്ചയങ്ങളും നന്നായിരുന്നു , അതിന്റെ ഘടനാപരമായ സാമ്പത്തിക ചട്ടക്കൂട് തന്നെ പൊളിച്ചെഴുതി ഈ ചിത്രം.

മൊത്തത്തില്‍ സാമ്പത്തീക മാന്ദ്യ കാലഘട്ടത്തില്‍ ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചിത്രമാണെന്ന് പറയാതെ വയ്യ ... ഇഞ്ചിയുടേ ദീര്‍ഘ വീക്ഷണത്തിനും ഈ ഉള്‍ക്കാഴ്ചക്കും ആശംസകള്‍





************************
ഒരു സാധാരണ ബുദ്ധിജീവി

Anonymous said...

മഹത്തരം. അവര്‍ണ്ണനീയം. സര്‍ഗ്ഗാത്മകതയുടെ ഈറ്റില്ലത്തിലെ കൊച്ചരിപ്രാവ് ബുല്ല്ലോകത്തില്‍ പറന്നതുപോലെ.
ഓരോ വരകളിലും ഒളിച്ചിരിക്കുന്ന ആധുനിക സറ്റയറിന്റെ വിണ്ടുകീറല്‍.
പ്രതിലോമപരം. പ്രശംസനീയം.

എല്ലാം സമ്മതിച്ചു. പക്ഷെ ഇനി വരയ്ക്കരുത്. ശക്തമായ ലേഖനങ്ങളൊക്കെ നന്നായിരുന്നു. ചില കഥകളും. പിന്നെ കവിതകളും ഞങ്ങള്‍ സഹിച്ചു. പക്ഷെ ഇതുകൂടി സഹിക്കാന്‍ വയ്യ.
പ്ലീസ്, ഉപദ്രവിക്കരുത്.

Inji Pennu said...

പ്ലീസ്സ്സ് അനോണി പ്ലീസ്സ് ഞാന്‍ വരച്ചോട്ടേ? പ്ലീസ്സ് ? സമ്മതമാട്ടേ?

Anonymous said...

പട്ടിക്കുട്ട്യോ... അത് കുതിരയല്ലേ...കുതിര...

Anil cheleri kumaran said...

വരയും ആശയവും നന്നായി

പ്രയാണ്‍ said...

ഇതു പട്ടിയാണോ കുതിരയാണോ കഴുതയാണോ...അരാണ് കഴുത ...തീരുമാനം ഇഞ്ചിപ്പെണ്ണിന് വിട്ടുതന്നിരിക്കുന്നു.

ജയരാജന്‍ said...

see the articles in Mathrubhumi

Kannapi said...

തലമുടികെട്ടും സ്വന്തം ഫോട്ടോയും കൊള്ളാം, ഇത്ര പ്രതിഷിച്ചില്ല .............

simy nazareth said...

ഈ വിഷയത്തില്‍ മര്യാദയ്ക്ക് ഒരു ലേഖനം എഴുത് ഇഞ്ചീ..

Zebu Bull::മാണിക്കൻ said...

മുഴുവന്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുവേണം ഒന്നാസ്വദിക്കുവാന്‍ (എന്താണോ എന്തോ ഇഞ്ചിയുടെയും എന്റെയും വേവ് ലെങ്ത് ഒരിക്കലും മാച്ചു ചെയ്യാറില്ല :-))

ഈ പടത്തിനെപ്പറ്റി ചില ചോദ്യങ്ങള്‍:
- ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന സി ബി ഐ (എല്‍) എന്ന കിളിക്കൂടിന്റെ സംഗത്യം എന്താണ്?
- വലത്തുവശത്തു മുകളിലുള്ളത് വി എസ് എസ് സി തന്നേ?

sreeNu Lah said...

:)

Customized Beauro of Investigation

ഋഷിക്കും ഒരു സലാം

Inji Pennu said...

സിമി, എനിക്കെത്ര കയ്യും കാലും ഇണ്ടെന്ന്നാ?

Unknown said...

സിമീ ..കയ്യും കാലും ഒഴിവില്ലാത്തത് കൊണ്ടാണ് , പ്ലീസ് ബുദ്ധിയില്‍ ഓരോന്ന് നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ് , പക്ഷെ എന്തു ചെയ്യാന്‍
കയ്യും കാലും ഒഴിവു വേണ്ടെ ,



ദൈവമേ ഇങ്ങനെ കുറെ മരങ്ങോടന്മാര്‍ , കുഴപ്പമില്ല
അടുത്ത കഥയെഴുതാറായിട്ടൂണ്ട് , അതിനു പകരം ഇഞ്ചിപെണ്ണും വന്ന് പറയും

“സിമീ ആധുനിക സാഹിത്യത്തിലെ വാടാമലരാണ് ഈ കഥയെന്ന് “


ബുഹാ ഹാ ഹാ ഹാ ഹി ഹൂ‍ൂ ഹി


ഒരു അനോണി

മുക്കുവന്‍ said...

appol njanum ?

kidalan post :)

ജയരാജന്‍ said...

ഇന്നത്തെ മാതൃഭൂമി ലേഖനം ഇവിടെ വായിക്കാം

അനില്‍ വേങ്കോട്‌ said...

നിലവാരമുള്ള കാർട്ടുൺ,
ഇനിയും ഇത്തരം സറ്റയറുകൾ ധാരാളമുണ്ടാകട്ടെ..
ഈ കാലം അത് ആവശ്യപ്പെടുന്നു.