2009-01-26

smokin' hot



സ്മോക്കിംഗ് ഹോട്ട്

10 പ്രതികരണങ്ങള്‍:

ത്രിശ്ശൂക്കാരന്‍ said...

പുക വലിയ്ക്കരുത്, പൊട്ടിത്തെറിയ്ക്കും.

DO NOT SMOKE, HIGHLY INFLAMMABLE

:)

ഗുപ്തന്‍ said...

പാവം ആ പെങ്കൊച്ച് ആസ്ത്മാക്കാരിയാണല്ലേ..

ശരിക്കും ആസ്ത്മാ ഒണ്ട്ടേല്‍ പൊകവലിക്കാതിരുന്നിട്ടൊന്നും കാര്യോല്ലാ.. ചെസ്റ്റൊക്കെ നന്നായിട്ട് കവര്‍ ചെയ്ത് നിക്കാന്‍ പറ..

Anonymous said...

parayathirikkan vayyaa...

"ksheeramullooruuu akidin chuvattillummm...."

anaonyy

അയല്‍ക്കാരന്‍ said...

to smoke, to draw, to breathe, to suck or may be just to pull: വലിക്കാം, വലിപ്പിക്കരുത് എന്നാണ് പഴയ നിയമം

Suraj said...

ഇഞ്ചിയേയ്...
ഡോണ്‍ ഡൂ ! ഡോണ്‍ ഡൂ! ;)
(കട: സലീം കുമാര്‍)

ഓഫ്:

റീഡറില് പോസ്റ്റുകളടെ കഷ്ണമേ വരുന്നുള്ളൂ.ഫീഡ്സ് സെറ്റിംഗ്സില്‍ Full Feeds ആക്കാവോ.

പ്രയാണ്‍ said...

ഇതു കണ്ടാല്‍ വലിക്കാത്തവനും വലിച്ചു പോകും.....

Inji Pennu said...

സൂരജേ
ഷോട്ട് ഫീഡ് Vs ഫുള്‍ ഫീഡിനു ഇവിടെ അതിഭയങ്കരമായ ഒരു അടി നടന്നതാണ്. ഞാന്‍ ഫുള്‍ ഫീഡിനു ഐഡിയോളജിക്കിലി എതിരാ‍ണ്. ഈയടുത്ത് ഗാര്‍ഡിയന്‍ ഫുള്‍ ഫീഡാക്കിയതോട് കൂടി ഞങ്ങടെ ക്യാമ്പിനു ഒരു ക്ഷീണമാണ്, എങ്കിലും ഇപ്പോഴും കിട്ടുന്ന സമയത്തും ഒക്കെ പലരുമായും ഈമെയില്‍ വഴിയും മറ്റും നിര്‍ത്താണ്ട് അടിയാണ്.
പെരിങ്ങ്സിനെപ്പോലെയുള്ളവരാണ് അപ്പറത്തെ ക്യാമ്പ്. ഈയടുത്തൊന്നും സമാധാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. :) അവനോടൊരിക്കലെങ്കിലും ഒന്നു തല്ലിട്ട് ജയിച്ചിട്ട് വേണം ഇത് ഫുള്‍ ഫീഡാക്കാന്‍ :) (എന്നാലും സൂരജിന്റെ ഈ ചോദ്യം അപ്പ്രത്തെ ക്യാമ്പ് കണ്ടാല്‍ അതും ക്ഷീണമാണ്) :(

A Cunning Linguist said...

അപ്പുറത്തെ ക്യാമ്പിലേക്ക് ഒരാള്‍ കൂടി. ഇവിടെ പ്രത്യേകിച്ച് പരസ്യമൊന്നുമില്ലല്ലോ, ഞാന്‍ നോക്കീട്ട് കൗണ്ടറുമില്ല (അതോ ഇനി ഉണ്ടോ?). പിന്നെ ഫുള്‍ ഫീഡിയാല്‍ എന്നതാ പ്രശ്നം? ഫുള്‍ ഫീഡ് Vs ചെറു ഫീഡ് അടി ബ്ലോഗ്ഗില്‍ എവിടെയേലും നടന്നിട്ടുണ്ടോ? കുറേ നാളായി ഒന്ന് നന്നായി അടി കൂടീട്ട്.... :)

Inji Pennu said...

അടി എന്നത് ലിങ്ക് ചെയ്തിട്ടുണ്ട്. അത് പഴയ അടിയാണ്. പുതിയ അടി തുടങ്ങിയിട്ടില്ല. വേണോങ്കി തുടങ്ങാം :)

ഐഡിയോളജി എന്ന് പറയുമ്പോള്‍ നമ്മുക്ക് വേണ്ടിയല്ലല്ലോ വാദിക്കുക? എനിക്ക് വ്യക്തിപരമായി പരസ്യം വെക്കണമെന്നില്ല, കൌണ്ടറും വേണ്ട. പക്ഷെ മറ്റൊരാള്‍ക്ക് പരസ്യം വെക്കണമെങ്കിലോ? ബ്ലോഗെന്നാല്‍ വെറും ഇന്‍ഫര്‍മേഷന്‍ ബുക്ക് ലെറ്റ് മാത്രമല്ല എനിക്ക്.

പകല്‍കിനാവന്‍ | daYdreaMer said...

ഇതു കൊള്ളാല്ലോ വീഡിയോണ്‍... നന്നാകാവെന്നു വിചാരിച്ചാലും സമ്മതിക്കികേല .... ഹഹ
:)